എസ് ഹരീഷിന്റെ മീശ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി

Loading...
  • 12
    Shares

എസ് ഹരീഷിന്റെ മീശ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമല്ല വായിക്കേണ്ടതെന്നും പുസ്തകം പൂർണമായും വായിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

എഴുത്തുകാരന്റെ ഭാവനയെയും ചിന്താശേഷിയെയും ബഹുമാനിക്കേണ്ടതുണ്ട്. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തെയാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത് എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയിൽ തന്നെ കാണണമെന്നും സുപ്രീം കോടതി നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *