എസ് ഹരീഷിന്റെ ‘മീശ’ ക്ക് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ

  • 17
    Shares

മാവൂർ: ഫാസിസ്റ്റ് വാദികളുടെ ഭീഷണിയെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിച്ചു വന്നിരുന്ന മീശ എന്ന നോവൽ പിൻവലിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപെട്ട് വിദ്യാർഥികൾ രംഗത്ത്.

മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പ്രതിഷേധ പരിപാടി ഒ മുഹമ്മദ് സ്വാലിഹ് ഒ ഉദ്ഘാടനം ചെയ്യുന്നു

മഹ്‌ളറ ആർട്‌സ് ആൻഡ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളാണ് നോവലിസ്റ്റ് എസ് ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിത്തിയത്.ഇംഗ്ലീഷ് ക്ലബും ജേർണലിസം ക്ലബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളേജ് ആക്ടിംഗ് പ്രിൻസിപ്പൽ ഒ മുഹമ്മദ് സ്വാലിഹ് ഉൽഘാടനം ചെയ്തു.പ്രതിഷേധ സംഗമം ജേർണലിസം ക്ലബ് ചെയർമാൻ ജംഷീർ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് മുഹിയുദ്ധീൻ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.ആസാദി എന്ന ബാനറിൽ പ്രതീകാത്മകമായി വിദ്യാർത്ഥികൾ ഒപ്പ് ശേഖരണം നടത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *