എസ് കലേഷിന്റെ ശബ്ദമഹാസമുദ്രത്തിന് സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം

Loading...
  • 10
    Shares

2017ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡുകൾ പ്രഖ്യാപിച്ചു. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരം കനകശ്രീ പുരസ്‌കാരം സ്വന്തമാക്കി. പി പവിത്രന്റെ മാതൃഭാഷക്ക് വേണ്ടിയുള്ള സമരം എന്ന പുസ്തകത്തിന് ഐ സി ചാക്കോ പുരസ്‌കാരവു അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസിസ് ചെറുകഥക്കുള്ള ഗീതാ ഹിരണ്യൻ പുരസ്‌കാരവും സ്വന്തമാക്കി.

ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡ് മുരളി തുമ്മാരുകുടി സ്വന്തമാക്കി. തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരം ശീതൾ രാജഗോപാൽ സ്വന്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *