കയ്യേറ്റങ്ങളെ ന്യായീകരിച്ച് എസ് രാജേന്ദ്രൻ എംഎൽഎ വീണ്ടും; ഹോട്ടലുകൾ പൊളിച്ചാലും പ്രകൃതിദുരന്തമുണ്ടാകും

  • 12
    Shares

പ്രളയക്കെടുതി ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും കയ്യേറ്റങ്ങളെ പരോക്ഷമായി ന്യായീകരിച്ച് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. മൂന്നാറിലെ ഹോട്ടലുകൾ പൊളിച്ചതുകൊണ്ടോ, കാലാവസ്ഥ സംരക്ഷിച്ചതു കൊണ്ടോ പ്രകൃതിദുരന്തങ്ങൾ തടയാനാകില്ല.

ഡാമുകൾ വന്നതു കൊണ്ടോ, പ്ലംജുഡി റിസോർട്ട് പൂട്ടാൻ നോട്ടീസ് നൽകിയതു കൊണ്ടോ പ്രകൃതിയുടെ വിധിയെ മറികടക്കാൻ സാധിക്കില്ല. ഗാഡ്ഗിൽ, കസ്തൂരിരംഗൻ എന്നിവർ പറഞ്ഞതൊന്നുമല്ല, അതിന് അപ്പുറമാണ് കാര്യങ്ങളെന്നും ദേവികുളം എംഎൽഎ പറയുന്നു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *