എസ് രാജേന്ദ്രനും ഭൂമി കയ്യേറിയോ; വിശദ പരിശോധന വേണമെന്ന് മൂന്നാർ വില്ലേജ് ഓഫീസർ

Loading...
  • 14
    Shares

എസ് രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാർ ഇക്കാ നഗറിലെ ഭൂമി കയ്യേറിയതാണോയെന്ന് കണ്ടെത്താൻ വിശദ പരിശോധന ആവശ്യമെന്ന് മൂന്നാർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. റിപ്പോർട്ട് ദേവികളും സബ് കലക്ടർ രേണുരാജിന് കൈമാറി. പരിശോധനക്ക് ശേഷം നടപടിയെടുക്കുമെന്ന് രേണുരാജ് അറിയിച്ചു.

എംഎൽഎയുടെ വീടിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകളില്ല. കെ എസ് ഇ ബിയുടെ ഭൂമിയാണ് ഇതെന്ന സംശയവും വില്ലേജ് ഓഫീസർ പങ്കുവെക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *