എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസെടുത്ത എസ് ഐയെ സ്ഥലം മാറ്റി

  • 3
    Shares

മൂന്നാർ ട്രൈബ്യൂണൽ കോടതി കെട്ടിടത്തിൽ അതിക്രമിച്ചു കയറിയ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസെടുത്ത എസ് ഐയെ സ്ഥലം മാറ്റി. മൂന്നാർ എസ് ഐ കെജെ വർഗീസിനെയാണ് സ്ഥലം മാറ്റിയത്. കട്ടപ്പനയിലേക്കാണ് മാറ്റം

ശിക്ഷാനടപടി ആയിട്ടല്ല സ്ഥലം മാറ്റമെന്ന് പോലീസ് അവകാശപ്പെടുന്നു. എസ് ഐ സ്ഥലം മാറ്റം ആവശ്യപ്പെട്ടതാണെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *