അക്രമകാരികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ല; ദേവസ്വം ബോർഡിലുണ്ടായത് അനാവശ്യ വിവാദം: കടകംപള്ളി

Loading...
  • 14
    Shares

ശബരിമലയിൽ കുംഭമാസ പൂജക്ക് സുഖമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അക്രമകാരികളൈ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു

ദേവസ്വം ബോർഡിലുണ്ടായത് അനാവശ്യവിവാദമാണ്. വിശദീകരണം എന്ന വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ദേവസ്വം കമ്മീഷണറോട് വിശദീകരമം ചോദിച്ചുവെന്നത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *