ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Loading...
  • 18
    Shares

ശബരിമലയിൽ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകില്ല. സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ അതാണ് രാജ്യത്തെ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീം കോടതി വിധി വന്നത്. വിധി അനുസരിച്ച് നടപടി സ്വീകരിക്കാനേ സർക്കാരിന് സാധിക്കു. മറ്റൊരു നിയമം വരുന്നതുവരെ ഇതാണ് രാജ്യത്തെ നിയമം.

ക്ഷേത്രത്തിനകത്തേക്ക് സ്ത്രീകൾ വന്നാൽ അവരെ തടയാനാകില്ല. സ്ത്രീകളുടെ സുരക്ഷക്കായി വനിതാ പോലീസുകാരെ നിയോഗിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പോലീസിനെ വിന്യസിക്കുന്നതും ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *