ശുദ്ധിക്രിയ വിവാദം: തന്ത്രിക്ക് വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ചു

  • 5
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര രാജീവർക്ക് വിശദീകരണം നൽകാൻ രണ്ടാഴ്ച കാലത്തെ സാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു. നേരത്തെ 15 ദിവസത്തെ സമയാണ് തന്ത്രിക്ക് അനുവദിച്ചിരുന്നത്. കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച കൂടി അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഹർജി നേരത്തെ കോടതിയും മാറ്റിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *