തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

  • 5
    Shares

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് എന്താകണമെന്ന് ഇന്ന് തീരുമാനിക്കും. ആചാരമെന്ന പേര് പറഞ്ഞ് സുപ്രീം കോടതി വിധിയെ എതിർക്കാനുള്ള നീക്കങ്ങൾക്ക് വേണ്ടിയുള്ള തുടർ നടപടികൾക്ക് യോഗം രൂപം നൽകും

ശബരിമലയിലെ തത് സ്ഥിതി കോടതിയെ അറിയിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പറഞ്ഞിരുന്നു. മനു അഭിഷേക് സിംഗ് വി മുഖാന്തരമായിരിക്കും കോടതിയെ സമീപിക്കുക. ഇന്നത്തെ യോഗത്തിന് ശേഷം ദേവസ്വം കമ്മീഷണർ നേരിട്ട് ഡൽഹിയിലെത്തി ഇതിനായുള്ള ഏകോപനം നിർവഹിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *