ശബരിമലയിലെ കലാപങ്ങളെ വിമർശിച്ച് എംടി; കേരളത്തെ നൂറ്റാണ്ട് പിന്നോട്ടുനടത്താനുള്ള നീക്കം

Loading...
  • 4
    Shares

ശബരിമലയിൽ സംഘ്പരിവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന കലാപശ്രമത്തെ വിമർശിച്ച് എംടി വാസുദേവൻ നായർ. സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ടു നടത്താനുള്ള നീക്കമാണെന്ന് ദേശാഭിമാനിയിൽ അനുവദിച്ച അഭിമുഖത്തിൽ എംടി വ്യക്തമാക്കി.

കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നാടിന്റെ ഭാവി നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ആരും സമരത്തെ പിന്തുണക്കില്ല. സ്ത്രീകളെ സംഘടിപ്പിച്ചാണ് സുപ്രീം കോടതി വിധിയെ എതിർക്കാൻ സമരം സംഘടിപ്പിക്കുന്നത്. ഇത് പിന്നോട്ട് പോകലാണ്. വിധി നടപ്പാക്കാനുള്ള സർക്കാർ ശ്രമം പുരോഗമനപരമാണ്. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ ചിലർ നമ്മളെ തിരിച്ചു നടത്തുകയാണ്

ഗുരുവായൂരിൽ നടന്ന ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെയും ഒരു വിഭാഗം എതിർത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവ് വരുമെന്നായിരുന്നു പ്രചാരണം. ആ തേജസ്സിന് ഒരു കുറവും വന്നിട്ടില്ലെന്ന് വിശ്വാസികൾക്ക് അറിയാം. സ്ത്രീയെ രണ്ടാം തരക്കാരാക്കി നിലനിർത്താൻ സ്ത്രീയെ തന്നെ കരുവാക്കുകയാണെന്നും എംടി ലേഖനത്തിൽ പറയുന്നു

എംടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *