ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ

Loading...
  • 11
    Shares

ശബരിമല മേഖലയിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

നാളെ രാത്രി മുതൽ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ. അഞ്ചാം തീയതി ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷ ശക്തമാക്കാനുള്ള ഒരുക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. അയ്യായിരത്തോളം പോലീസുകാരെയാണ് ശബരിമല മേഖലയിൽ വിന്യസിക്കുക. സന്നിധാനത്തും പമ്പയിലും ഓരോ ഐജിമാർക്കാണ് സുരക്ഷാ ചുമതല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *