ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി

Loading...
  • 5
    Shares

ശബരിമലയിൽ നിരോധനാജ്ഞ നീട്ടി നൽകി. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഡിസംബർ 4 അർധരാത്രി വരെ നിരോധനാജ്ഞ തുടരും. പോലീസിന്റെ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. മണ്ഡല കാലം അവസാനിക്കുന്നതു വരെ നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു പോലീസിന്റെ ആവശ്യം

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ തുടരുക. സംഘപരിവാറിന്റെ സംഘം ഭക്തരെന്ന പേരിലെത്തി സന്നിധാനത്തും പരിസരത്തും സംഘർഷമുണ്ടാക്കാനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടി നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *