ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

  • 6
    Shares

ശബരിമലയിലെ നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മേഖലകളിലാണ് നിരോധനാജ്ഞ തുടരുക. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ, പോലീസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ നീട്ടിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *