ശബരിമലയിലെ നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി

  • 3
    Shares

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടിനൽകി. ഡിസംബർ 22 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ ഭക്തർക്ക് തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

ക്രമസമാധാനം നിലനിർത്താൻ നിരോധനാജ്ഞ സഹായകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം പിന്നെയും നീട്ടേണ്ട ഗതികേടിലാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *