ശബരിമല കലാപം: അറസ്റ്റിലായത് 3,345 പേർ; 517 കേസുകൾ രജിസ്റ്റർ ചെയ്തു

Loading...
  • 7
    Shares

ശബരിമലയിൽ നടന്ന ആസൂത്രിത കലാപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. അക്രമസംഭവങ്ങളുമായി 517 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 122 പേർ റിമാൻഡിലാണ്.

കലാപശ്രമം, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം നാമജപ യാത്ര എന്ന പേരിൽ റോഡിൽ യാത്രക്കാരെ അടക്കം തടഞ്ഞ് അക്രമം നടത്തിയ സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്നാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *