ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്, മൂന്ന് പേരുടെ നില ഗുരുതരം

  • 7
    Shares

ളാഹ വലിയവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. 22 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. പതിമൂന്ന് പേർ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ദർശനത്തിന് ശേഷം തിരിച്ചു വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ സ്വദേശികളാണ് ഇവർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *