ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന് മുഖ്യമന്ത്രി

  • 30
    Shares

ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് വേദിയിലുണ്ടായിരുന്ന കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടായി മുഖ്യമന്ത്രി ഇക്കാര്യമുന്നയിച്ചത്

ഇന്ന് രാവിലെ 10 മണിയോടെയാണ് കണ്ണൂർ വിമാനത്താവളം ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തത്. ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമവും സുരേഷ് പ്രഭുവും മുഖ്യമന്ത്രിയും ചേർന്ന് നിർവഹിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *