സർവകക്ഷി യോഗം: പങ്കെടുക്കുന്ന കാര്യം എൻഡിഎ തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള

  • 3
    Shares

ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കണമോയെന്ന കാര്യം എൻ ഡി എ യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. വിശ്വാസികൾക്ക് അർഹതപ്പെട്ട നീതി സർക്കാർ നൽകിയില്ലെന്ന് ശ്രീധരൻപിള്ള ആരോപിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *