ശബരിമലയിൽ സമവായം തേടി സർക്കാർ സർവകക്ഷി യോഗം വിളിക്കും

  • 8
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കുന്നതിനായി സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. മണ്ഡല-മകരവിളക്ക് തീർഥാടനത്തെ കുറിച്ച് യോഗം ചർച്ച ചെയ്യും. പുനപ്പരിശോധന ഹർജികളിൽ ചൊവ്വാഴ്ച സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാടിന് ശേഷമാകും അന്തിമ തീരുമാനം

കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും സംഘപരിവാർ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ യോഗം വിളിക്കുന്നത്. യോഗം വിളിക്കാനുള്ള തീരുമാനത്തെ ദേവസ്വം ബോർഡ് സ്വാഗതം ചെയ്തിട്ടുണ്ട്

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *