ആന്ധ്രയിൽ നിന്നുള്ള ഭക്തയെ സന്നിധാനത്ത് തടഞ്ഞ് പ്രതിഷേധക്കാർ തിരിച്ചയച്ചു

  • 21
    Shares

ശബരിമലയിൽ വീണ്ടും സംഘർഷം. ആന്ധ്രയിൽ നിന്നുമെത്തിയ ഭക്തയെ പതിനെട്ടാം പടിക്ക് താഴെ തമ്പടിച്ച് നിൽക്കുന്ന പ്രതിഷേധക്കാർ തടഞ്ഞു. പ്രായത്തിൽ സംശയം തോന്നിയെന്ന ന്യായം പറഞ്ഞ് ഇവരെ നൂറുകണക്കിനാളുകൾ ചേർന്ന് തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് ഇവരെ മടക്കി പമ്പയിലേക്ക് അയച്ചു

സന്നിധാനത്തേക്ക് എത്തുന്ന സ്ത്രീകളിൽ നിന്ന് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ചോദിച്ചാണ് തമ്പടിച്ച് നിൽക്കുന്ന സംഘം ഭീഷണിപ്പെടുത്തുന്നത്. രേഖകൾ കയ്യിൽ ഇല്ലെങ്കിൽ ദർശനം വരെ നിഷേധിക്കുന്ന സമീപനമാണ് വിവിധ ഹിന്ദു സംഘടനകൾ ഇറക്കിയ പ്രവർത്തകർ സ്വീകരിക്കുന്നത്. പോലീസ് വെറും കാഴ്ചക്കാരായി മാറുന്നതാണ് സന്നിധാനത്ത് നിന്നും കാണാനാകുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *