മലയാളികളെ കുറിച്ചുള്ള ധാരണ ഇങ്ങനെയായിരുന്നില്ല; ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന ആന്ധ്രാ യുവതികൾ

Loading...
  • 19
    Shares

ശബരിമലയിൽ യുവതിപ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയിൽ വിശ്വസിച്ച് ദർശനത്തിന് എത്തി അപമാനിതരായി മടങ്ങേണ്ടി വന്ന സംഭവത്തിൽ പ്രതികരിച്ച് ആന്ധ്രാ സ്വദേശിനികൾ. വിദ്യാസമ്പന്നരായ മലയാളികൾ സുപ്രീം കോടതി വിധി അനുസരിക്കുമെന്ന് കരുതിയാണ് ശബരിമല ദർശനത്തിന് എത്തിയതെന്ന് ആന്ധ്രയിൽ നിന്നുമെത്തിയ മഹേശ്വരി പറഞ്ഞു. 200 യുവതികൾക്ക് ഒപ്പമാണ് മഹേശ്വരി എത്തിയത്. മാതൃഭൂമി ന്യൂസിനോടാണ് മഹേശ്വരിയുടെ പ്രതികരണം

മലയാളികളെ കുറിച്ചുള്ള ധാരണ ഇതായിരുന്നില്ല. സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞത്. വിശ്വാസം ലംഘിച്ച് മല കയറാൻ താത്പര്യമില്ല. അടുത്ത തവണ വരുമ്പോഴേക്കും ഞങ്ങൾക്കും മല കയറാൻ സാധിക്കുമെന്ന് കരുതുന്നുന്നതായും മഹേശ്വരി പറഞ്ഞു

350 പേരുടെ സംഘത്തോടൊപ്പമാണ് മഹേശ്വരി ശബരിമലയിൽ എത്തിയത്. പമ്പയിൽ നിന്നുതന്നെ സംഘ്പരിവാറുകാർ ഇവരെ തടയുകയായിരുന്നു. തുടർന്ന് ഇവർ മടങ്ങുകയും ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *