ശബരിമല ദർശനത്തിനായി 43കാരി; നിലയ്ക്കലിലേക്ക് പുറപ്പെട്ടു

  • 9
    Shares

ശബരിമല ദർശനത്തിനായി 43കാരി സന്നിധാനത്തേക്ക്. ആന്ധ്ര സ്വദേശിനിയായ വിജയലക്ഷ്മിയാണ് കോട്ടയത്ത് നിന്ന് നിലയ്ക്കലിലേക്ക് പുറപ്പെട്ടിരിക്കുന്നത്. 22 അംഗ സംഘത്തോടെയാണ് യുവതി ദർശനത്തിന് എത്തിയിരിക്കുന്നത്.

ഇരുമുടി കെട്ടുമായാണ് യുവതി ആന്ധ്രയിൽ നിന്നെത്തിയത്. ഇവരെ പോലീസ് സംരക്ഷണത്തിലാണ് നിലയ്ക്കലിലേക്ക് കൊണ്ടുപോകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *