അറസ്റ്റിലായത് ആർഎസ്എസുകാരാണെന്ന് വ്യക്തമായിട്ടും ന്യായീകരിച്ച് ചെന്നിത്തല; മഴ പെയ്തപ്പോൾ കയറി നിന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

  • 15
    Shares

സന്നിധാനത്ത് ഇന്നലെ ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിൽ നടന്ന സംഘർഷശ്രമത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. മഴ പെയ്തപ്പോൾ പന്തലിൽ കയറി നിന്നവരെ അറസ്റ്റ് ചെയ്തുവെന്നാണ് ചെന്നിത്തല കണ്ടുപിടിച്ചിരിക്കുന്നത്. പോലീസ് ചെയ്യുന്നത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു

ഞങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. മഴ വന്നപ്പോൾ പന്തലിൽ കയറി ഇരുന്നതാണോ തെറ്റ്. അവിടെ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് ശരിയാണോ. പിണറായി വിജയൻ ഹിറ്റ്‌ലറാകാൻ ശ്രമിക്കുകയാണോയെന്നും ചെന്നിത്തല ചോദിച്ചു

ഭക്തർ സമാധാനപരമായി തൊഴുതു മടങ്ങുന്നതിനിടെയാണ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ശരണമുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചത്. ഇവരെയാണ് പോലീസ് അറസ്്റ്റ് ചെയ്ത് നീക്കിയത്. എന്നാൽ ആർഎസ്എസുകാരെ പരസ്യമായി ന്യായീകരിച്ച് രംഗത്തുവരികയാണ് രമേശ് ചെന്നിത്തല


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *