ശബരിമല അറസ്റ്റ്: തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹൈക്കോടതി

  • 11
    Shares

ശബരിമലയിലെ ആസൂത്രിത കലാപത്തിന്റെ പേരിൽ നടക്കുന്ന അറസ്റ്റുകളിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് ഹൈക്കോടതി. അറസ്റ്റുകൾ നിയമവിരുദ്ധമെന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്

അക്രമസംഭവങ്ങളിലെ പങ്കാളിത്തം ഉറപ്പിച്ചാൽ മാത്രമേ അറസ്റ്റ് പാടുള്ളു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി പറഞ്ഞു. പത്തനംതിട്ട സ്വദേശികളായ സുരേഷ്‌കുമാർ, അനോജ്കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *