അയ്യപ്പന്റെ പേരും പറഞ്ഞ്‌ വോട്ട് പിടിത്തം: സുരേഷ് ഗോപിക്ക് കലക്ടർ അനുപമയുടെ നോട്ടീസ്; 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം

Loading...
  • 79
    Shares

ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് വോട്ട് തേടാനിറങ്ങിയ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമയുടെ നോട്ടീസ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അലയടിച്ചിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ശബരിമല വിഷയം ചൂണ്ടി വോട്ട് പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിയാണ് സുരേഷ് ഗോപി അയ്യപ്പനെ പ്രചാരണ ആയുധമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *