പ്രതിഷേധം അതിരുകടന്നു; സന്നിധാനത്ത് തളർന്നുവീണ സ്ത്രീയെ തിരികെ എത്തിച്ചത് സ്‌ട്രെക്ച്ചറിൽ

Loading...
  • 15
    Shares

ശബരിമല ദർശനത്തിന് ആന്ധ്രയിൽ നിന്നുമെത്തിയ സ്ത്രീ ഭക്തരെന്ന പേരിൽ തമ്പടിച്ച് നിൽക്കുന്ന ഒരു സംഘത്തിന്റെ ആക്രോശം കണ്ട് ഭയന്ന് തളർന്നുവീണു. ആന്ധ്ര സ്വദേശിയായ ബാലമ്മ എന്ന സ്ത്രീയാണ് നടപന്തലിൽ തളർന്നുവീണത്. ഇവരെ സ്‌ട്രെക്ചറിലാണ് സന്നിധാനത്ത് നിന്നും പമ്പയിലേക്ക് കൊണ്ടുപോയത്.

സുപ്രീം കോടതി വിധി വിശ്വസിച്ചാണ് ബാലമ്മ ശബരിമലയിൽ എത്തിയത്. എന്നാൽ ഇവരെത്തിയതോടെ സന്നിധാനത്ത് തമ്പടിച്ച് നിൽക്കുന്ന സംഘം ഇവരോട് പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടു. ആക്രോശവും ഭീഷണിപ്പെടുത്തലും അതിരു കടന്നതോടെയാണ് ബാലമ്മ തളർന്നുവീണത്. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *