ശബരിമല ബിൽ പാസാക്കാൻ അവസരമുണ്ടായിട്ടും കേന്ദ്രം നിയമം കൊണ്ടുവന്നില്ല: എൻ കെ പ്രേമചന്ദ്രൻ

Loading...

ശബരിമലയിൽ നിയമം കൊണ്ടുവരാൻ ബിജെപിക്ക് തടസ്സമാകുന്നത് രാഷ്ട്രീയമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. ശബരിമല ബിൽ പാസാക്കുന്നതിൽ ബിജെപിക്ക് താത്പര്യമില്ല. കേന്ദ്രത്തിന് ബിൽ പാസാക്കാൻ അവസരമുണ്ടായിട്ടും ചെയ്തില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു

വിശ്വാസി സമൂഹത്തിന്റെ താത്പര്യത്തോടൊപ്പം നിലകൊള്ളുന്നുവെങ്കിൽ ബില്ലിന്റെ ഉള്ളടക്കത്തെ പിന്തുണക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ബില്ലിന് അവതരണാനുമതി ലഭിച്ചത് നടത്തിയ പരിശ്രമത്തിന്റെ പ്രാഥമിക വിജയമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു

ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നാണ് പ്രേമചന്ദ്രന്റെ ബിൽ നിർദേശിക്കുന്നത്. ശബരിമല അടക്കം നാല് സ്വകാര്യ ബില്ലുകളാണ് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *