ശബരിമലയിലെ പുതിയ അടവ്: എ എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം ഇന്ന് മുതൽ

  • 10
    Shares

ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിക്കുന്ന സമയത്തിന് ഇന്ന് തുടക്കം. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങും.

നിരോധനാജ്ഞ പിൻവലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരം ആരംഭിക്കുന്നതിന് മുമ്പായി പൂജപ്പുര സെൻട്രൽ ജയിലിലെത്തി കെ സുരേന്ദ്രനെയും കാണും


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *