ശബരിമല സ്ത്രീപ്രവേശനം: വിധി മറികടക്കാൻ നിയമനിർമാണത്തിന് ഇല്ലെന്ന് നരേന്ദ്രമോദി സർക്കാർ

Loading...

ശബരിമലയിൽ സുപ്രീം കോടതി വിധി മറികടക്കാൻ ഉടൻ നിയമനിർമാണത്തിനില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകവെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് നിലപാട് അറിയിച്ചത്.

സ്ത്രീപ്രവേശന വിധി മറികടക്കാൻ എന്തെങ്കിലും നിയമനിർമാണത്തിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ഉടൻ നിയമനിർമാണത്തിനില്ലെന്ന് രേഖാമൂലം മന്ത്രി അറിയിക്കുകയായിരുന്നു. റിവ്യു ഹർജിയിൽ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷമാകും നടപടികൾ തീരുമാനിക്കുകയെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *