മുഖ്യമന്ത്രി വർഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Loading...
  • 14
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. തന്ത്രിയും ആചാര്യമാരുമാണ്.

ശബരിമലയിൽ യുവതി പ്രവേശനം നടപ്പാക്കിയത് സുപ്രീം കോടതിയാണെന്നതുപോലും മറന്നു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. കെപിസിസി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനത്തോട് സർക്കാരിന് അലർജിയാണ്. തീർഥാടനത്തെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *