ശബരിമല സ്ത്രീ പ്രവേശനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല പോലീസ് യോഗം ഇന്ന്

Loading...
  • 3
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി എസ് അനിൽകാന്ത്, ഇന്റലിജൻസ് മേധാവി ടി കെ വിനോദ് കുമാർ, ഐജി മനോജ് എബ്രഹാം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എസ്പിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

ശബരിമലയിൽ കൈ കൊണ്ട നടപടികൾ, രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർ നടപടികൾ, രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകൾ തുടങ്ങിയവ യോഗം ചർച്ച ചെയ്യും. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് ഇന്നലെ അന്നസിഗ്ധമായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ തമ്പടിച്ചിരിക്കുന്ന ആർ എസ് എസ് ക്രിമിനലുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *