നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; സുപ്രീം കോടതി വിധി നടപ്പാക്കും

Loading...
  • 18
    Shares

ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ആരാധനയുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമലയെ കലാപഭൂമിയാക്കാനാണ് ആർ സെ് എസ് ശ്രമിക്കുന്നത്. മാധ്യമപ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടു. മുമ്പ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. പരിശീലനം ലഭിച്ച ക്രിമിനലുകളെയാണ് സംഘ്പരിവാർ കലാപത്തിനായി ഇറക്കിയത്.

ശബരിമലയെ തകർക്കാനുള്ള നീക്കമാണ് സംഘ്പരിവാറിന്റേത്. സർക്കാർ ശബരിമലയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *