ശബരിമല: തീവ്രവും കൊടി പിടിച്ചുമുള്ള സമരം വേണ്ടെന്ന് കേരളാ നേതാക്കളോട് രാഹുൽ

Loading...
  • 21
    Shares

ശബരിമല വിഷയത്തിൽ തീവ്രമായ സമരം വേണ്ടെന്ന് കേരളാ നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും രാഹുൽ നിർദേശിച്ചു. നേതാക്കൾ പ്രകോപനപരമായ സമരം നടത്തരുത്. തീവ്രസമരത്തിലേക്ക് ഇറങ്ങുന്നത് കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമാണെന്നും രാഹുൽ പരഞ്ഞു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രാഹുൽ തീവ്ര സമരം വേണ്ടെന്ന് നിർദേശിച്ചത്. അതേസമയം സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹർജി നൽകുന്നതിന് പ്രയാർ ഗോപാലകൃഷ്ണന് നിയമസഹായം നൽകാൻ കോൺഗ്രസ് തീരുമാനിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *