ശബരിമലയിൽ മുതലെടുപ്പ് തുടരുന്നു; കോൺഗ്രസ്-ബിജെപി നേതാക്കൾ ഇന്നെത്തും

Loading...
  • 8
    Shares

ശബരിമലയെ എങ്ങനെ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്താമെന്ന മത്സരത്തിലാണ് കോൺഗ്രസും ബിജെപിയും. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി ഏകദേശം മേൽക്കൈ നേടിയെന്ന തോന്നൽ കോൺഗ്രസിനുണ്ട്. ഇതാണ് ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്താൻ കോൺഗ്രസ് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചത്. ശബരിമലയിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന പഴയ നിലപാട് പതിവ് പോലെ തിരുത്തിയാണ് കോൺഗ്രസ് പരസ്യ സമരത്തിലേക്ക് ഇറങ്ങുന്നത്.

ഉമ്മൻ ചാണ്ടി, ബന്നി ബഹന്നാൻ എന്നീ നേതാക്കളുടെ നേതൃത്വത്തിൽ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് നേതാക്കളും അണികളും ഇന്ന് തന്നെ ശബരിമലയിൽ എത്തും. മറുവശത്ത് കോൺഗ്രസിനെ വെല്ലാനായി വി മുരളീധരനും നളിൻകുമാർ കട്ടീലുമാണ് ശബരിമലയിൽ എത്തുന്നത്. രണ്ട് പേരും എംപിമാരായതിനാൽ പോലീസ് തടയില്ലെന്ന വിശ്വാസവും ബിജെപിക്കുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *