ശബരിമല പരാമർശം: നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Loading...
  • 15
    Shares

ശബരിമല പരാമർശനത്തിനെതിരെ നരേന്ദ്രമോദിക്കെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. നരേന്ദ്രമോദി ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് പരാതി.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. കേരളത്തിൽ ശബരിമലയുടെ പേര് പരാമർശിച്ച് അയ്യപ്പനെ വിളിക്കാൻ ജനങ്ങൾക്ക് സാധിക്കുന്നില്ലെന്ന പച്ചക്കള്ളം മോദി പടച്ചുവിട്ടിരുന്നു. സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസിൽ പിടിയിലായ കോഴിക്കോട്ടെ സ്ഥാനാർഥി പ്രകാശ് ബാബുവിനെയും മോദി ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു.

കേരളത്തിൽ ശബരിമലയെ കുറിച്ച് പരാമർശിക്കാതെ പ്രത്യേകം ശ്രദ്ധിച്ച മോദി തമിഴ്‌നാട്ടിലും കർണാടകയിലും പോയി കള്ളം പറയുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഎം പരാതി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *