ശബരിമലയിലെ കലാപം: അക്രമികളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു; എറണാകുളത്ത് 126 പേർ പിടിയിൽ

  • 31
    Shares

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് ലംഘിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും കൃത്യമായ ആസൂത്രണത്തോടെ കലാപം നടത്തിയ അക്രമികളെ പോലീസ് തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു. എറണാകുളം, തൃപ്പുണിത്തുറ മേഖലകളിൽ നിന്നായി 126 പേരെ അറസ്റ്റ് ചെയ്തചു

എറണാകുളം റൂറലിൽ നിന്ന് 75 പേരും തൃപ്പുണിത്തുറയിൽ നിന്ന് 51 പേരെയും അറസ്റ്റ് ചെയ്തു. വഴി തടയൽ, അക്രമസംഭവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റിലായിട്ടുണ്ട്

കഴിഞ്ഞ ദിവസം 210 അക്രമികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. പോലീസ് നടപടി വന്നതോടെ പേടിച്ച ക്രിമിനലുകൾ ഒളിവിൽ പോകുന്നതായാണ് വിവരം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *