ശബരിമലയിലെത്തുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നോട്ടീസ് നൽകും; പുതിയ നീക്കവുമായി പോലീസ്

Loading...
  • 12
    Shares

ശബരിമലയിൽ പ്രതിഷേധം മാത്രം ലക്ഷ്യമിട്ട് വരുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി പോലീസ്. ഇത്തരക്കാർക്ക് നോട്ടീസ് നൽകാനാണ് പോലീസ് തീരുമാനം. ആറ് മണിക്കൂർ കൊണ്ട് ദർശനം നടത്തി തിരിച്ചിറങ്ങണം. നിയമവിരുദ്ധമായി കൂട്ടം കൂടാനോ, പ്രതിഷേധത്തിൽ പങ്കെടുക്കാനോ പാടില്ല. നിർദേശം ലംഘിച്ചാൽ കേസെടുക്കുമെന്ന് നോട്ടീസിൽ പറയയുന്നു

നിയമവിരുദ്ധമായ ഒത്തുകൂടലുകൾ, ക്രമസമാധാന ലംഘനത്തിനും, സന്നിധാനത്ത് പ്രാർഥനാ യജ്ഞങ്ങൾ നടത്തുന്നതിനും മാർച്ച് സംഘടിപ്പിക്കുന്നതിനുമൊക്കെയാണ് നിരോധനം. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിനും നിരോധനമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *