ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് വനം വകുപ്പിനോട് 100 ഏക്കർ ഭൂമി ആവശ്യപ്പെടും

Loading...
  • 6
    Shares

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 100 ഏക്കർ ഭൂമി വിട്ടുനൽകണമെന്ന് ദേവസ്വം ബോർഡ് വനം വകുപ്പിനോട് ആവശ്യപ്പെടും. സ്ത്രീകൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ഭൂമി. അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും

ശബരമിലയിൽ സ്ത്രീകൾക്ക് പ്രത്യേക ക്യൂ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. തീർഥാടന കാലം ആരംഭിക്കാൻ ഇനി രണ്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനാൽ എത്രയും വേഗം സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല ദേവസ്വം ബോർഡിനുണ്ട്. സന്നിധാനത്തും പമ്പയിലും സ്ത്രീകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. സ്ത്രീകളെ പതിനെട്ടാം പടി കടത്തിവിടുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *