സാവകാശഹർജി: ദേവസ്വം ബോർഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് പന്തളം-തന്ത്രി കുടുംബങ്ങൾ

  • 5
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ വിധി നടപ്പാക്കുന്നതിന് സാവകാശ ഹർജി നൽകാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം തന്ത്രി-പന്തളം കുടുംബങ്ങൾ സ്വാഗതം ചെയ്തു. തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പന്തളം കുടുംബം പ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു.

നാളെയെ അല്ലെങ്കിൽ തിങ്കളാഴ്ചയോ സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞത്. തന്ത്രി കുടുംബവും ദേവസ്വം ബോർഡ് തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *