ശബരിമല സ്ത്രീ പ്രവേശനം: റിവ്യു ഹർജി നൽകുമെന്ന് ദേവസ്വം പ്രസിഡന്റ്

Loading...
  • 13
    Shares

ശബരിലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ അമർഷം സഹിക്കാനാകാതെ ദേവസ്വം ബോർഡ്. വിധിക്കെതിരെ റിവ്യു ഹർജി നൽകുന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.

ബുധനാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. വൈരുദ്ധ്യാത്മിക ഭൗതിക വാദം ക്ഷേത്രത്തിൽ ആവശ്യമില്ല. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും പത്മകുമാർ പറഞ്ഞു

കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി നിലക്കലിൽ 100 ഹെക്ടർ വനഭൂമി കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നൽകിയതായും ദേവസ്വം പ്രസിഡന്റ് അറിയിച്ചു. കൂടുതൽ സൗകര്യം ഇപ്പോൾ ഒരുക്കാനാകില്ല. നിലവിലെ സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *