ശബരിമല വിഷയത്തിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു; ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും

Loading...
  • 13
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ 12 പേർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട്, മതസ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തുന്ന അപവാദ പ്രചാരണത്തിലും കേസെടുക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കേസുകളിൽ ഉൾപ്പെടുന്നവരുടെ മൊബൈൽ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കാനാണ് തീരുമാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *