ചീറ്റിപ്പോയ ശബരിമല സമരം: മോദി നേരിട്ട് തന്നെ അഭിനന്ദിച്ചുവെന്ന് ശ്രീധരൻ പിള്ള

Loading...
  • 18
    Shares

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ സമരം അടപടലം പൊളിഞ്ഞതിന് ശേഷവും ബിജെപി നേതാക്കളുടെ അവകാശവാദത്തിന് ഒരു കുറവുമില്ല. മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒന്നു പോലും നേടിയെടുക്കാൻ കഴിയാതെ സെക്രട്ടേറിയറ്റിന് മുന്നിൽ 49 ദിവസമായി നടത്തിവന്ന നിരാഹാര സമരം ബിജെപി ഇന്നലെ അവസാനിപ്പിച്ചിരുന്നു.

സമരം വലിയ വിജയമായിരുന്നുവെന്നും ലോകമെമ്പാടും ബിജെപി നേതാക്കളെ അറിയാൻ സാധിച്ചുവെന്നും ഇന്നലെ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി ശ്രീധരൻ പിള്ള രംഗത്തു വന്നിരിക്കുന്നത്.

ശബരിമല സമരം വിജയമായിരുന്നുവെന്നും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയതിന് നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചുവെന്നും ശ്രീധരൻ പിള്ള പറയുന്നു. മോദി കൊല്ലത്ത് എത്തിയപ്പോഴാണ് തന്നെ അഭിനന്ദിച്ചത്. ശുദ്ധികലശം കോടതി വിലക്കാത്തതിനാൽ അത് കോടതിയലക്ഷ്യമാകില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *