ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ

Loading...
  • 8
    Shares

ശബരിമലയിൽ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. ഞായറാഴ്ച നിലയ്ക്കലിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിഎസ് ശിവകുമാർ, അടൂർ പ്രകാശ് എന്നിവരാണ് ആരോപണം ഉന്നയിച്ചത്. ഗുരുതര ആചാര ലംഘനവും നടക്കുന്നതായി ഇവർ ആരോപിച്ചു

പമ്പയിലും നിലയ്ക്കലിലും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. പ്രളയത്തിൽ വന്നടിഞ്ഞ മണൽ നീക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. പ്രളയത്തിൽ തകർന്ന ശൗചാലയങ്ങൾ പുനർനിർമിച്ചില്ല.

തീർഥാടകർക്ക് പകൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തെറ്റാണ്. ജനങ്ങളോട് മര്യാദ പുലർത്താത്ത സർക്കാർ പരാജയമാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *