നിരീശ്വരവാദികൾ ഭരിക്കുന്നതിന്റെ ഫലമാണ് സുപ്രീം കോടതിവിധിക്ക് പിന്നിലെന്ന് മുൻ മേൽശാന്തിമാർ

Loading...
  • 26
    Shares

ശബരിമല വിഷയത്തിലെ സുപ്രീം കോടതിക്ക് വിധിക്ക് കാരണം നിരീശ്വരവാദികൾ അധികാരത്തിലിരിക്കുന്നതാണെന്ന് ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാർ. യുവതികളായ സ്ത്രീകൾക്ക് വിലക്ക് കൽപ്പിക്കുന്ന ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടെന്നാണ് മേൽശാന്തിമാർ ആരോപിക്കുന്നത്.

യുഡിഎഫാണ് അധികാരത്തിലിരിക്കുന്നതെങ്കിൽ ഇത്തരമൊരു സ്ഥിതി വരില്ലായിരുന്നുവെന്ന് ചരിത്രവിധിയെ കുറ്റപ്പെടുത്തി മേൽശാന്തിമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *