ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ; പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ തള്ളിവിടാനാകില്ലെന്ന് ഹൈക്കോടതി

  • 13
    Shares

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ദർശനം നടത്താൻ വേണ്ട സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. സംരക്ഷണം നൽകാൻ പോലീസിനും സർക്കാരിനും നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് യുവതികൾ കോടതിയെ സമീപിച്ചത്. ഹർജി കോടതി പരിഗണിക്കുകയാണ്

ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി രണ്ടോ മൂന്നോ ദിവസം നീക്കി വെക്കണമെന്ന നിർദേശവും ഇവർ മുന്നോട്ടുവെച്ചു. രണ്ട് ദിവസം സ്ത്രീകൾക്കായി മാറ്റിവെക്കാവുന്നതാണെന്ന് സർക്കാർ അറിയിച്ചു. മൗലിക അവകാശത്തിനൊപ്പം വ്യക്തിപരമായ സുരക്ഷയും പ്രധാനമാണെന്ന് ഹർജിക്കാരോട് ഹൈക്കോടതിയും പറഞ്ഞു. പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ തള്ളിവിടാനാകില്ല. എന്ത് ക്രമീകരണം ഒരുക്കാൻ കഴിയുമെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *