വിശ്വാസിക്ക് ശബരിമലയിൽ സംരക്ഷണം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Loading...
  • 5
    Shares

ശബരിമലയിൽ എത്തുന്ന യഥാർഥ വിശ്വാസിക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീയാലും പുരുഷനായാലും യഥാർഥ വിശ്വാസിയാണെങ്കിൽ സുരക്ഷ നൽകും. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്നവർ ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ശബരിമല ദർശനത്തിന് സംരക്ഷണം ആവശ്യപ്പെടട്് രണ്ട് വനിതാ അഭിഭാഷകരടക്കം നാല് സ്ത്രീകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏത് വിശ്വാസിക്കും ശബരിമലയിൽ പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം വിശ്വാസികളെ സംരക്ഷിക്കുമെന്ന് സർക്കാരും വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *