ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; നിലയ്ക്കലിൽ വാഹന ഗതാഗത കുരുക്ക്

Loading...
  • 9
    Shares

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇതേ തുടർന്ന് മല കയറുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ ഗണപതി കോവിലിന് സമീപത്ത് ബാരിക്കേഡ് സ്ഥാപിച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്. നാലും അഞ്ചും മണിക്കൂറുകളാണ് ഭക്തർ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.

ദർശനം നടത്തിയവർ അടിയന്തരമായി മലയിറങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂർ പ്രവർത്തിക്കാൻ നിർദേശം നൽകി.

ഇന്നലെ രാത്രി മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ കൂടുതലായി എത്തിത്തുടങ്ങിയത്. നിലയ്ക്കലിൽ വാഹന പാർക്കിംഗും ബുദ്ധിമുട്ടിലായി വരികയാണ്. പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കാൻ ഹൈക്കോടതി നിരീക്ഷണ സമിതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *