ശബരിമലയിൽ വ്യോമനിരീക്ഷണം ഏർപ്പെടുത്തി; കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ സന്നിധാനത്തേക്ക്

  • 8
    Shares

ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് വ്യോമനിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിൽ മനപ്പൂർവം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.

പോലീസ്, ദ്രുതകർമസേന, കമാൻഡോ സംഘങ്ങളുടെ കൂടുതൽ പേർ സന്നിധാനത്തേക്ക് എത്തിയിട്ടുണ്ട്. കെ പി ശശികല അടക്കമുള്ള സംഘപരിവാർ നേതാക്കൾ ശബരിമലയിലേക്ക് എത്തുന്നത് കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *