വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സഹാചര്യത്തിലാണ് 144 പ്രഖ്യാപിച്ചതെന്ന് സർക്കാർ

Loading...
  • 14
    Shares

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിൽ സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. ഐജി വിജയ് സാഖറെയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. യഥാർഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു

മണ്ഡലകാലത്ത് സംഘർഷസാധ്യതുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സംഘർഷം തടയാൻ അത്തരം നിയന്ത്രണങ്ങൾ അനിവാര്യമായിരുന്നുവെന്നും ഐജി കോടതിയിൽ ധരിപ്പിച്ചു

വിശ്വാസികളിൽ ഭീതിയുണ്ടാക്കുന്ന സാഹചര്യം സന്നിധാനത്തുണ്ടാകരുത്. യഥാർഥ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദേശിച്ചു. ഐജിയുടെ റിപ്പോർട്ടിൽ പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കിൽ അംഗീകരിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *